കാസര്‍കോട്ട് മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ രാവിലെ 11 മുതല്‍ 5 വരെ തുറന്നു പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ ഡോ. ഡി സജിത് ബാബു
കാസര്‍കോട്: (https://ift.tt/2RlcpjM) ജില്ലയിലെ മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ രാവിലെ 11 മുതല്‍ അഞ്ചു മണി വരെ തുറക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. വര്‍ക്ക്‌ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസമാണ് തുറക്കുക.ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ. ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും.
ഫാന്‍, എയര്‍കണ്ടീഷനുകള്‍ എന്നിവ വാങ്ങാനും ഒരു ദിവസം കടകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഡ് ഇലക്ട്രീഷ്യന്മാര്‍ക്ക് വീടുകളില്‍ പോയി ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് തടസമുണ്ടാകില്ല. ഫ്‌ളാറ്റുകളില്‍ കേന്ദ്രീകൃത സംവിധാനമാണ്. അത് റിപ്പയര്‍ ചെയ്യാന്‍ പോകുന്നതിനും അനുമതി നല്‍കും.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, mobile, Mobile shops should be open in Sundays; says by District collector
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment