മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊറോണ; 42 ജവാന്മാര്‍ ക്വാറന്റൈനില്‍

മുംബൈ: (https://ift.tt/2xIqb8Z) മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന 42 ജവാന്മാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.

ആദ്യ പരിശോധനയില്‍ ഒരു ജവാന്റെ ഫലം പോസിറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്റെ സാമ്പിളുകള്‍ മൂന്നാംഘട്ട പരിശോധനക്കായി അയച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നതെന്നും സിഐഎസ്എഫ് അറിയിച്ചു.

News, National, Mumbai, Corona, COVID19, Health, Observation, Quarantine, 11 CISF Jawans Test Positive for Covid 19 In Mumbai

മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ മുംബൈയില്‍ മാത്രം 253 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Keywords: News, National, Mumbai, Corona, COVID19, Health, Observation, Quarantine, 11 CISF Jawans Test Positive for Covid 19 In Mumbai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?