യു എ ഇയില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ മലയാളിയായ പ്ലസ്ടു വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

ദുബൈ: (www.kvartha.com 20.02.2020) കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി യു എ ഇയില്‍ കുഴഞ്ഞുവീണു മരിച്ചു. ദുബൈ ഔവര്‍ ഓണ്‍ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥി അഹ്മദ് സിയാദ് (18) ആണ് മരിച്ചത്.

Malayali student dies in Dubai due to chest pain while playing, Thrissur, News, Student, Dead, Obituary, Dead Body, Parents, Friends, Gulf, World

തൃശൂര്‍ നാട്ടിക മംഗലത്തു വീട്ടില്‍ ഷാനവാസ് (ഷാജി)-ഷക്കീല ദമ്പതികളുടെ മകനാണ്. അഹ് മദ് സിയാദിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുമെന്നു സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു.

Keywords: Malayali student dies in Dubai due to chest pain while playing, Thrissur, News, Student, Dead, Obituary, Dead Body, Parents, Friends, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?