അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നഗരസഭാ ശുചീകരണ തൊഴിലാളി മരണപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 10.03.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് നഗരസഭാ ശുചീകരണ തൊഴിലാളി മരണപ്പെട്ടു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ആലയ് സ്വദേശിയും അശോക് നഗറിലെ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കെ ഗംഗാധരന്‍ (59) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പരേതരായ അമ്പു- ചിത്തായി ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: മിഥുന, നിഖിത. സഹോദരങ്ങള്‍: കുഞ്ഞമ്പു, കൃഷ്ണന്‍, മാധവി, കല്യാണി, കുഞ്ഞിപ്പെണ്ണ്, പരേതനായ കുഞ്ഞിരാമന്‍.

Kasaragod, News, Kerala, Treatment, Death, Hospital, Illness, Employee, Employee died due to illness

Keywords: Kasaragod, News, Kerala, Treatment, Death, Hospital, Illness, Employee, Employee died due to illness < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?