ലോക് ഡൗണ്‍; വാഹന പരിശോധന കര്‍ശനമാക്കി, സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: (www.kvartha.com 31.03.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കി. ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
പല ജില്ലാ പൊലീസ് മേധാവിമാരും തിങ്കളാഴ്ച നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് സംസ്ഥാന പൊലീസ് വേധാവി ലോക് നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നില്‍ക്കാന്‍ അനുവദിക്കും.
Keywords: Thiruvananthapuram, News, Kerala, Vehicles, Police, Inspection, Lockdown, Lokanath Behera, Bank, Travel, Lock down; Vehicle inspection has been tightened

Powered by Info News For You

Comments
Post a Comment