പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
കാസര്‍കോട്: (https://ift.tt/2WeC68M) പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെ എല്‍ 14 എം 2105 നമ്പര്‍ എര്‍ടിക കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത്.
ഉളിയത്തടുക്കയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസ് കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയത്.
Keywords: Kasaragod, Kerala, news, car-driver, case, Police, Case against car driver for escaping from vehicle inspection
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment