തോട്ടം ഗ്രൂപ്പ് കണ്ണൂര്‍ സോക്കര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
കണ്ണൂര്‍ (www.evisionnews.co): മാര്‍ച്ച് 21ന് കണ്ണൂരില്‍ നടക്കുന്ന മൂന്നാമത് തോട്ടം ഗ്രൂപ്പ് കണ്ണൂര്‍ സോക്കര്‍ ലീഗിന്റെ ലോഗോ കണ്ണൂര്‍ സ്‌കൂള്‍ പ്രധാന അധ്യാപിക ബേബി സബിത തോട്ടം ഗ്രൂപ്പ് മാനേജര്‍ കരീമിന് നല്‍കി പ്രകാശനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ്, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ തുടങ്ങിയവര്‍ സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment