സന്നദ്ധ സേന രൂപവ്തകരണം: രാഷ്ട്രീയ യുവ ജന സംഘടനകള്‍ക്ക് അനുമതി നിഷേധിക്കുന്നത് പുന പരിശോധിക്കണമെന്ന് എ കെ എം അഷ്‌റഫ്
കാസര്‍കോട്: (https://ift.tt/3dykFGs) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം മുതല്‍ തന്നെ സന്നദ്ധ സേവനവുമായി മുന്നോട്ട് വന്ന രാഷ്ട്രീയ യുവ ജന സംഘടനകളെ ഒഴിവാക്കി കൊണ്ടുള്ള സന്നദ്ധ സേന രൂപീകരണം പുനഃപരിശോധിക്കണമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ കെ എം അഷ്‌റഫ് പറഞ്ഞു.
സംസ്ഥാനം എല്ലാ ദുരന്ത മുഖങ്ങളില്‍ നിന്നും അതിജീവിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ഓരോ രാഷ്ട്രീയ യുവ ജന സംഘടനകളും നടത്തിയത്. പ്രളയ കാലത്തും നിപ്പയുടെ സമയത്തും ഇത് കേരളം അറിഞ്ഞതാണ്. കൊറോണ കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും ആവശ്യമായ മികച്ച സഹകരണങ്ങള്‍ ചെയ്ത് വന്നിരുന്ന ഈ സംഘടനകളെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാവും നല്‍കുക എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, News, Top-Headlines, AKM Ashraf on Formation of volunteers

Powered by Info News For You

Comments
Post a Comment