കുവൈത്തില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
കുവൈത്ത് സിറ്റി: (www.kvartha.com 09.03.2020) കുവൈത്തില്‍ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു. കുവൈത്തി കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സബാഹ് അല്‍ അഹ്മദ് റസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടിലാണ് തീപിടുത്തത്തം ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഉടനെ ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം പ്രാദേശിക സമയം 5.50ഓടെയാണ് തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു. അല്‍ ഖൂത്, അല്‍ വഫ്‌റ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Keywords: Kuwait, News, Gulf, World, Death, Children, Injured, Hospital, Accident, Report, House, Fire, 8 children die in massive house fire in Kuwait

Powered by Info News For You

Comments
Post a Comment