യു എ ഇയിലെ വ്യാപാര സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു; മത്സ്യം, ഇറച്ചി, പച്ചക്കറി മാര്‍ക്കറ്റുകളും അടച്ചിടും; തീരുമാനം കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍

യു എ ഇ: (www.kvartha.com 23.03.2020) കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യു എ ഇയിലെ വ്യാപാര സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. മത്സ്യം, ഇറച്ചി, പച്ചക്കറി എന്നിവയ്ക്കും അടച്ചിടല്‍ ബാധകം. അതേസമയം പലചരക്ക് കടകളെയും ഫാര്‍മസികളെയും ഒഴിവാക്കിയിട്ടുണ്ട്. റസ്റ്റോറന്റുകള്‍ അടച്ചിടും എന്നാല്‍ ഹോം ഡെലിവറികള്‍ക്ക് തടസമില്ല.

Coronavirus: UAE shuts malls for two weeks, UAE, News, Health, Health & Fitness, Trending, Gulf, World

മൊത്തക്കച്ചവടക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കുന്ന തീരുമാനം 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ-പ്രതിരോധ, ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്തനിവാരണ മന്ത്രാലയം തിങ്കളാഴ്ച പുലര്‍ച്ചെ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Keywords: Coronavirus: UAE shuts malls for two weeks, UAE, News, Health, Health & Fitness, Trending, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?