കൊറോണ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ പരിചരിച്ച നഴ്‌സിനും മകള്‍ക്കും പനി; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട: (https://ift.tt/2UfpNqj) ആശുപത്രിയിലെ നഴ്‌സിനെയും മകളെയും പനിയും ചുമയും വന്നതിനെത്തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

News, Kerala, Pathanamthitta, Hospital, Diseased, Health, Nurse, Daughter, Family, Italy, Fever for Nurs and Daughter Admitted to Isolation Ward

ഇറ്റലിയിലും കൊച്ചി വിമാനത്താവളത്തിലും പരിശോധന തുടങ്ങുന്നതിനു മുമ്പ് ഇറ്റലിയില്‍നിന്ന് 20 ദിവസം നേരത്തെ നാട്ടിലെത്തിയ റാന്നിയിലെ ഒരു കുടുംബത്തിലെ യുവതിയെയും രണ്ട് വയസ്സും മൂന്ന് മാസവുമായ മകളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നില്ലെങ്കിലും മൂക്കൊലിപ്പുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. നേരത്തേ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നുള്ള കുടുംബവുമായി ഇവര്‍ക്ക് ബന്ധമില്ല.

Keywords: News, Kerala, Pathanamthitta, Hospital, Diseased, Health, Nurse, Daughter, Family, Italy, Fever for Nurs and Daughter Admitted to Isolation Ward


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?