ജയരാമന്‍ വധക്കേസ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു


കാസര്‍കോട് (www.evisionnews.co): വധശ്രമക്കേസിലെ പ്രതിയെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. 2016 മാര്‍ച്ച് 28ന് ജയരാമന്‍ എന്നയാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി മണികണ്ഠനെയാണ് കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വെറുതെവിട്ടത്. 2019 ജൂണില്‍ ആരംഭിച്ച കേസിന്റെ വിചാരണ 2020 ഫെബ്രുവരിയിലാണ് അവസാനിച്ചത്. പ്രതിക്കു വേണ്ടി കാസര്‍കോട് ബാറിലെ സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്‍ എം രാമകൃഷ്ണ ഗട്ടിയാണ് ഹാജരായത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?