പ്രണയ വിവാഹിതരായ യുവ ദമ്പതികള്‍ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kvartha.com 13.03.2020) പ്രണയ വിവാഹിതരായ യുവ ദമ്പതികളെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പാക്യാര കൊത്യംകുന്നിലെ ബാലകൃഷ്ണന്‍-മാധവി ദമ്പതികളുടെ മകന്‍ ജിഷാന്ത് (31), ഭാര്യ നെക്രാജെ സ്വദേശിനി ജയ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പരവനടുക്കം നെച്ചിപ്പടുപ്പിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. സംഭവസ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Kasaragod, News, Kerala, Death, Suicide, Marriage, Police, Enquiry, Couples, newly-married couple was found dead

Keywords: Kasaragod, News, Kerala, Death, Suicide, Marriage, Police, Enquiry, Couples, newly-married couple was found dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?