കാസർകോട് റെയിൽവെ സ്റ്റേഷൻ പരിസരത്തെ അഴുക്കുചാലിൽ തോക്കുകൾ കണ്ടെത്തി
കാസർകോട് : റെയിൽവെ സ്റ്റേഷൻ പരിസരത്തെ അഴുക്കുചാൽ വൃത്തിയാക്കുന്നതിടെ 2 കൈ തോക്കുകളും 6 തിരകളും കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇവ പിന്നീട് കാസർകോട് പോലീസ് കസ്റ്റഡിയിലെടുത്തു തുരുമ്പിച്ച നിലയിലാണിവ ഇരുപതുവർഷത്തിലധികം പഴക്കമുണ്ടെന്നു തോന്നുന്നതായി പോലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment