ഇനി റൂട്ടുമാപ്പും അഭ്യര്‍ത്ഥനയുമില്ല, നടപടി മാത്രം; കര്‍ശന നിയന്ത്രണത്തില്‍ കാസര്‍കോട്, വാഹനങ്ങള്‍ പോലീസ് തടഞ്ഞു, റോഡിലിറങ്ങിയവരെ വിരട്ടിയോടിച്ചു
കാസര്‍കോട്: (https://ift.tt/3aegugL) ഇനി റൂട്ടുമാപ്പും അഭ്യര്‍ത്ഥനയുമില്ലെന്നും നടപടി മാത്രമാണെന്നും കലക്ടര്‍ ഡി സജിത് ബാബു. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പോലീസ് തടഞ്ഞു. റോഡിലിറങ്ങിയവരെ വിരട്ടിയോടിച്ചു .
കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ തുറന്നു പ്രവര്‍ത്തിക്കും. ജാഗ്രതാതല സമിതികള്‍ പഞ്ചായത്തുകളില്‍ സജീവമാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ആശുപത്രിയിലേക്കാണെങ്കിലും രേഖകള്‍ കാണിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
ഞായറാഴ്ച മാത്രം അഞ്ചു കൊറോണ കേസുകളാണ് കാസര്‍കോട്ട് റിപോര്‍ട്ട് ചെയ്തത്. 19 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാത്രി ഒമ്പത് മണി മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രാബല്യത്തിലായി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയില്‍ നിരോധനാജ്ഞയായിരിക്കുമെന്ന് കലക്ടര്‍ അറിയച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19: Kasaragod under control
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment