സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാള്‍കൂടി രോഗമുക്തനായി
ജിദ്ദ: (www.kvartha.com 15.03.2020) സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാള്‍കൂടി രോഗമുക്തനായതായി സൗദി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഖത്തീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദി പൗരനാണ് രോഗമുക്തനായി ആശുപത്രി വിട്ടത്.
രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗദി പൗരന്റെ പുതിയ ലാബ് പരിശോധനയില്‍ രോഗമുക്തനായതായി കണ്ടെത്തുകയായിരുന്നു. മറ്റൊരു സൗദി പൗരനും രോഗമുക്തനായി നേരത്തെ ആശുപത്രി വിട്ടിരുന്നു.
Keywords: Covid 19 patient recovered in Saudi Arabia, News, hospital, Treatment, Patient, Saudi Arabia, Health, Health & Fitness, Trending, Gulf, World.

Powered by Info News For You

Comments
Post a Comment