പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസ്; പ്രതിയായ സി പി എം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം തൂങ്ങിമരിച്ച നിലയില്‍
കാക്കനാട്: (www.kvartha.com 10.03.2020) പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന കൗലത്ത് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ മറ്റൊരു ഡയറക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സി പി എം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ വാഴക്കാല കുന്നേപ്പറമ്പില്‍ വി എ സിയാദിനെ (46)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ചൊവ്വാഴ്ച പടമുകള്‍ ജുമാ മസ്ജിദില്‍ നടക്കും.
ഭാര്യ: സുഹറ. മക്കള്‍: ഫസലു റഹ്മാന്‍, ഫയാസ്.
Keywords: CPM local committee member found hanged in house, News, Local-News, Hang Self, Politics, Dead Body, Obituary, CPM, Accused, Funds, Kerala.

Powered by Info News For You

Comments
Post a Comment