കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പ്രാര്‍ത്ഥനാ യോഗം; പാസ്റ്റര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തു

പയ്യന്നൂര്‍: (https://ift.tt/2Uyv6SU) കൊവിഡ്-19 രോഗബാധ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങി പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ച പാസ്റ്ററും ഭാര്യയും ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചതിന് പാസ്റ്റര്‍ അഗസ്റ്റിന്‍ ജോസഫിനും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ക്കുമെതിരേയാണ് കേസെടുത്തത്.

വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പാസ്റ്റര്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ചൂരല്‍ എന്ന സ്ഥലത്തെ ഒരു വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തിയത്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

News, Kerala, Payyannur, Police, Case, Diseased, Prayer Meeting A case has been filed against the pastor and his wife

Keywords: News, Kerala, Payyannur, Police, Case, Diseased, Prayer Meeting  A case has been filed against the pastor and his wife


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?