ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് വിവാഹ ധനസഹായ ഫണ്ട് കൈമാറി
പള്ളിക്കര (www.evisionnews.co): ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പള്ളിക്കര പഞ്ചായത്തില്‍പെട്ട നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് നല്‍കിവരുന്ന വിവാഹ ധനസഹായ ഫണ്ട് പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി.
ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ധീഖ് പള്ളിപ്പുഴ, ദുബൈ കെഎംസിസി പള്ളിക്കര പ്രസിഡന്റ് ഹക്കീര്‍ ചെരുമ്പ, സെക്രട്ടറിമാരായ റാഫി മാസ്തിക്കുണ്ട്, ബഷീര്‍ പള്ളിപ്പുഴ, ആമു ഹാജി, ഗഫൂര്‍ ബേക്കല്‍, ഉമര്‍ ഫാറൂഖ് സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment