ആരോഗ്യ വകുപ്പിലെ പ്രതിസന്ധിക്ക് പരിഹാരമായി: കെ ജി എം ഒ എ
കാസര്‍കോട്: (https://ift.tt/2WeC68M) ജില്ലയിലെ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാര്‍ മുതല്‍ കീഴ്ജീവനക്കാര്‍ വരെയുള്ള ആള്‍ക്ഷാമത്തിന് അറുതിയായി. താല്‍ക്കാലികമായി ജില്ലയില്‍ തന്നെയുള്ള ഡോക്ടര്‍മാരെ നിയമിക്കാനുള്ള അധികാരം ഡി എം ഒയ്ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കെ ജി എം ഒ എ സംസ്ഥാന - ജില്ലാ ഘടകങ്ങളുടെ ശക്തമായ ശ്രമഫലമായി ആരോഗ്യ മന്ത്രിയെയും ധനമന്ത്രിയെയും കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്.
ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് സംബന്ധിച്ച് മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു. കാസര്‍കോട് ജില്ലയ്ക്ക് വളരെ പ്രയോജനമേകുന്ന ഈ തീരുമാനത്തിനു പിന്നില്‍ പ്രയത്‌നിച്ച ആരോഗ്യവകുപ്പ് മേധാവികളെയും ഡി എം ഒ ഡോ. ദിനേശ്, ഇന്‍ ചാര്‍ജ് ഡോ. രാദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എന്നിവരെയും കെ ജി എം ഒ എ നന്ദി അറിയിച്ചു.
Keywords: Kasaragod, Kerala, news, Doctors, health, Health-Department, Health department's problem solved: KGMOA
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment