കല്യാണ ചടങ്ങിനിടെ ലിഫ്റ്റ് അപകടം; ഒരാള്‍ മരിച്ചു
മംഗളൂരു: (https://ift.tt/39gJFPW) കള്ളാപ്പിലെ ഹാളില്‍ കല്യാണ ചടങ്ങിനിടെ ലിഫ്റ്റ് അപകടമുണ്ടായി ഒരാള്‍ മരിച്ചു. തുമ്പെയിലെ ഹംസ (30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകമുണ്ടായത്. കാറ്ററിംഗ് തൊഴിലാളിയായിരുന്നു ഹംസ.
ജോലിക്കിടെ പാത്രങ്ങളും മറ്റുമായി ലിഫ്റ്റില്‍ കയറിയയുടന്‍ മൂന്നാം നിലയില്‍ വെച്ച് ലിഫ്റ്റിന്റെ കയറുകള്‍ പൊട്ടി അപകടമുണ്ടാവുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിയ ഹംസ മറ്റുള്ളവര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്നു മക്കളുമുണ്ട്.
Keywords: Mangalore, news, Top-Headlines, National, Death, Accidental Death, Man dies in lift accident at wedding hall near Kallapu

Powered by Info News For You

Comments
Post a Comment