കര്‍ണാടകയില്‍ കൊറോണ സ്ഥിരീകരിച്ച കാസര്‍കോട്- കണ്ണൂര്‍ സ്വദേശികളുടെ നില തൃപ്തികരം
ബംഗളൂരു: (https://ift.tt/2JaRQSp) കര്‍ണാടകയില്‍ കൊറോണ സ്ഥിരീകരിച്ച കാസര്‍കോട്- കണ്ണൂര്‍ സ്വദേശികളുടെ നില തൃപ്തികരം. 46 കാരനായ കാസര്‍കോട് സ്വദേശി മൈസൂരിലും 22 കാരനായ കണ്ണൂര്‍ സ്വദേശി ബംഗളൂരുവിലുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ദുബൈയില്‍ നിന്നെത്തിയ ഇരുവരെയും കൊറോണ രോഗ ലക്ഷണങ്ങളോടു കൂടി തന്നെയാണ് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാസര്‍കോടു വെച്ച് കൊറോണ സ്ഥിരീകരിച്ച ഒരു വ്യക്തി കര്‍ണാടയിലുടനീളം സഞ്ചരിച്ചതായി സൂചിപ്പിക്കുന്ന ഒരു റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
33 പേരാണ് കര്‍ണാടകയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Karnataka, National, 2 Malayali Corona patients in Karnataka
< !- START disable copy paste -->
കാസര്‍കോടു വെച്ച് കൊറോണ സ്ഥിരീകരിച്ച ഒരു വ്യക്തി കര്‍ണാടയിലുടനീളം സഞ്ചരിച്ചതായി സൂചിപ്പിക്കുന്ന ഒരു റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
33 പേരാണ് കര്‍ണാടകയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment