അശ്ലീല ചിന്തകളുടെ തുറന്നെഴുത്തുകളാവരുത് കോളജ് മാഗസിനുകള്‍: എസ്‌കെഎസ്എസ്എഫ് കാമ്പസ് വിംഗ്

കാസര്‍കോട് (www.evisionnews.co): വിദ്യാര്‍ത്ഥികള്‍ക്കിടയിലെ നന്മയും ധാര്‍മികതയും വളര്‍ത്തി കൊണ്ടുവരേണ്ട ഇടങ്ങളാണ് കാമ്പസുകളെന്നും അശ്ലീല ചിന്തകളുടെ വ്യാപനത്തിന് സഹായകമാം വിധമുള്ള തുറന്നെഴുത്തുകളല്ല കോളജ് മാഗസിനുകളില്‍ ഇടംപിടിക്കേണ്ടതെന്നും കാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. 

ഉള്ളും പുറവും അശ്ലീലത മാത്രം നിറഞ്ഞ മുന്നാട്ട് പീപ്പിള്‍സ് കോളജിലെ മാഗസിന്‍ പിന്‍വലിച്ച് വിദ്യാര്‍ത്ഥി സമൂഹത്തോട് വിദ്യാര്‍ത്ഥി യൂണിയന്‍ മാപ്പു പറയണമെന്നും എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി കോഡിനേറ്റര്‍ ജംഷീര്‍ കടവത്ത്, ചെയര്‍മാന്‍ ബിലാല്‍ ആരിക്കാടി, ജനറല്‍ കണ്‍വീനര്‍ ഫായിസ് ഗോളിയടുക്ക, ട്രഷറര്‍ ഷാനിദ് പടന്ന ആവശ്യപ്പെട്ടു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?