വാഹന പരിശോധനയ്ക്കിടെ കൊറോണയാണെന്ന് പറഞ്ഞ് പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം; പക്ഷേ...
കൊല്ലം: (https://ift.tt/2WeC68M) വാഹന പരിശോധനയ്ക്കിടെ കൊറോണയാണെന്ന് പറഞ്ഞ് പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പോലീസ് കുടുക്കിയത് തന്ത്രപൂര്‍വ്വം. ചിന്നക്കടയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് കൈ കാണിച്ചപ്പോള്‍ ആംഗ്യം കാട്ടി ബൈക്കില്‍ യുവാവ് കടന്നുകളഞ്ഞത്. മുണ്ടയ്ക്കല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടന്‍ ട്രാഫിക് എസ് ഐ എ പ്രദീപ് ഫോണില്‍ വിളിച്ചു.
ഈ സമയമാണ് കൊറോണയാണെന്നും പനിയാണെന്നും ഡോക്ടര്‍ 14 ദിവസം വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും ബൈക്ക് യാത്രക്കാരന്‍ പറഞ്ഞത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലേക്ക് വര്കയാണെന്ന് പോലീസ് പറഞ്ഞതോടെ യുവാവ് പെട്ടു. തുടര്‍ന്ന് വേണ്ടെന്ന് പറഞ്ഞ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
അടുത്തകാലത്തൊന്നും പനി വന്നിട്ടില്ലെന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്ത് ഈസ്റ്റ് പോലീസിന് കൈമാറി.
Photo: File
Keywords: Kollam, news, Kerala, Top-Headlines, Police, Bike rider says about 'his corona' for escaping from Police
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment