സപ്ലൈകോയില്‍ നിന്നും വാങ്ങിയ അരിയില്‍ കല്ലും കുപ്പിച്ചില്ലും ബ്ലേഡ് കഷണവും
=കാസര്‍കോട്: (https://ift.tt/38QMZ33) സപ്ലൈകോയില്‍ നിന്നും വാങ്ങിയ അരിയില്‍ കല്ലും കുപ്പിച്ചില്ലും ബ്ലേഡ് കഷണവുമെന്ന് പരാതി. കാസര്‍കോട്ടെ സപ്ലൈകോയുടെ ഔട്ട്‌ലറ്റില്‍ നിന്നു വാങ്ങിയ പാലക്കാടന്‍ മട്ട അരിയിലാണ് മണല്‍ത്തരിയും കുപ്പിച്ചില്ലും കണ്ടെത്തിയത്. അഞ്ചു കിലോഗ്രാം അരിയാണ് ഔട്ട്‌ലറ്റില്‍ നിന്നു വാങ്ങിയത്. അരി ചാക്കിലാക്കുമ്പോള്‍ പറ്റിയ പിഴവായിരിക്കാം മണല്‍ത്തരിയും കുപ്പിച്ചില്ലും കലരാന്‍ കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.
അരി മികച്ചതാണെങ്കിലും മണല്‍ത്തരിയും കുപ്പിച്ചില്ലും കലര്‍ന്ന അരി ഉപയോഗ യോഗ്യമല്ലാതായി. ഒരു ചാക്കിലെ അരിക്കു മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. കറുത്ത നിറമാണ് മണല്‍ത്തരിക്ക്.
Photo: File
Keywords: Kasaragod, Kerala, news, Rice, Top-Headlines, Stones found in rice bought from Supplyco

Powered by Info News For You

Comments
Post a Comment