വാളയാര്‍ ചെക്‌പോസ്റ്റ് നിലവില്‍ അടച്ചിടേണ്ട സാഹചര്യമില്ല; കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍

പാലക്കാട്: (www.kvartha.com 21.03.2020) വാളയാര്‍ ചെക്‌പോസ്റ്റ് നിലവില്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും നിത്യോപയോഗ സാധനങ്ങളുമായി വരുന്ന വാഹനങ്ങളും ചരക്ക് ലോറികളും കടത്തി വിടുന്നുണ്ടെന്നും കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍. അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്ന യാത്രാ വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം കടത്തിവിടും. യാത്രാ വാഹനങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കലക്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രധാന പാതയായ വാളയാര്‍ ചെക്‌പോസ്റ്റ് അടിച്ചിടുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ ഭരണകൂടം മുന്നോട്ട് വന്നത്.

Palakkad, News, Kerala, District Collector, walayar check post, Vehicles, Coimbatore collector about walayar check post

Keywords: Palakkad, News, Kerala, District Collector, walayar check post, Vehicles, Coimbatore collector about walayar check post


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?