ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മൗലികാവകാശങ്ങളുടെ ലംഘനം; പൗരത്വനിയമഭേദഗതിക്കെതിരേ രാജസ്ഥാനും സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: (https://ift.tt/33qBQVz) രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെ ചൂഷണം ചെയ്യുന്ന പൗരത്വനിയമഭേദഗതിയെ ചോദ്യംചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്വ തത്ത്വങ്ങളുടെയും സമത്വം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെയും ലംഘനമാണ് നിയമമെന്നു പറഞ്ഞാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സുപ്രീംകോടതിയിലെത്തിയത്.

പൗരത്വനിയമഭേദഗതി ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണെന്നും നിയമത്തില്‍ വരുത്തിയ ഭേദഗതി 13-ാം വകുപ്പ് പ്രകാരം റദ്ദാക്കണമെന്നും വാദത്തില്‍ പറയുന്നു. ജനുവരിയില്‍ കേരളവും നിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

News, National, India, New Delhi, Supreme Court of India, Constitution, Citizenship, Right to Live, Equality, Rajasthan Against the Civil Rights Amendment

Keywords: News, National, India, New Delhi, Supreme Court of India, Constitution, Citizenship, Right to Live, Equality, Rajasthan Against the Civil Rights Amendment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?