ഹെല്‍മറ്റ് ധരിക്കാതെ വന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ കിട്ടിയത് മയക്കുമരുന്ന്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 15.03.2020) ഹെല്‍മറ്റ് ധരിക്കാതെ വന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതിനെ തുടര്‍ന്ന് യുവാവില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു. കാസര്‍കോട് പുലിക്കുന്നില്‍ വാടകവീട്ടില്‍ താമസക്കാരനായ അബ്ദുല്‍ ഹമീദ് (22) ആണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ട്രാഫിക് സര്‍ക്കിളിന് സമീപത്തുവച്ചായിരുന്നു യുവാവിനെ പൊലീസ് പിടികൂടിയത്.

Kasaragod, News, Kerala, accused, arrest, Police, seized, Police seized the drug from young man

യുവാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 2.740 ഗ്രാം എംഡിഎംഎ മയക്കുഗുളികള്‍ കണ്ടെത്തിയത്. സിഐ അബ്ദുര്‍ വഹീം, എസ്ഐ ഷെയ്ഖ് റസാഖ്, വനിതാ എസ്ഐ അജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Keywords: Kasaragod, News, Kerala, accused, arrest, Police, seized, Police seized the drug from young man 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?