പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് പോയ മാതാവിനെയും കാമുകനെയും കോടതി ജയിലിലടച്ചു

മംഗലപുരം: (https://ift.tt/2IgjxbY) പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് പോയ മാതാവിനെയും കാമുകനെയും കോടതി ജയിലിലടച്ചു. ശാസ്തവട്ടം സ്വദേശി അശ്വതി (20), ബിമല്‍രാജു (34) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഒന്നരവയസ് പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചാണ് അശ്വതി, ബിമല്‍ രാജിനൊപ്പം പോയത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.

യുവതി രണ്ടു വര്‍ഷം മുമ്പ് മുണ്ടയ്ക്കല്‍ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടുകയും ശേഷം പെണ്‍കുഞ്ഞിന് ജന്മംനല്‍കുകയായിരുന്നുവെന്നും മംഗലപുരം പോലീസ് പറഞ്ഞു. അതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം പോയത്.
Keywords: Kerala, news, Top-Headlines, court, arrest, Police, Remand, Thiruvananthapuram, Mother and lover remanded for abandon baby
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?