ദുബൈയില്‍ കളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
ദുബൈ: (https://ift.tt/2UlLPHV) ദുബൈയില്‍ കളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ നാട്ടിക മംഗലത്തുവീട്ടില്‍ ഷാനവാസ് (ഷാജി)- ഷക്കീല ദമ്പതികളുടെ മകന്‍ അഹ് മദ് സിയാദ് (18) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സിയാദ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കളിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഔവര്‍ ഓണ്‍ സ്‌കൂള്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
ഔവര്‍ ഓണ്‍ സ്‌കൂള്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
Keywords: Dubai, Gulf, news, Death, Obituary, Malayali-student-died-in-Dubai
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment