റിയാദില്‍ കര്‍ഫ്യൂ നിയമം ലംഘിച്ചവരെ പൊലീസ് പിടികൂടി
റിയാദ്: (www.kvartha.com 29.03.2020) റിയാദില്‍ കര്‍ഫ്യൂ നിയമം ലംഘിച്ചവരെ പൊലീസ് പിടികൂടി. കര്‍ഫ്യൂ നിയമം ലംഘിച്ച് അത് വീഡിയോയില്‍ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് മേഖല പൊലീസ് വക്താവ് കേണല്‍ ശാകിര്‍ ബിന്‍ സുലൈമാന്‍ അല്‍തുവൈജരി അറിയിച്ചു.
റിയാദ് പ്രവിശ്യയിലെ അല്‍ഖുവയ്യയില്‍ നിന്നാണ് വീഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കര്‍ഫ്യൂ നിയമം ലംഘിക്കുന്നതും സംഘത്തിലൊരാള്‍ പൊലീസിനോട് സംസാരിക്കുന്നതുമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്ഥീകരിച്ചതായും പൊലീസ് വ്യക്തമാക്കി.
Keywords: Riyadh, News, Gulf, World, Police, Arrest, Curfew, People, Video, Arrested, People violated curfew in Riyadh

Powered by Info News For You

Comments
Post a Comment