സഹോദരി മരണപ്പെട്ട് നാലാം ദിവസം സഹോദരനും മരണപ്പെട്ടു

ഉളിയത്തടുക്ക: (https://ift.tt/3dykFGs) സഹോദരി മരണപ്പെട്ട് നാലാം ദിവസം സഹോദരനും മരണപ്പെട്ടു. നാഷണല്‍ നഗര്‍ കനത്തുങ്കര എസ്റ്റേറ്റിലെ പെരുമ്പള അബ്ദുല്ല ഹാജി (73) ആണ് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത് അബ്ദുല്ലയുടെ സഹോദരി ആഇശ നാലു ദിവസം മരണപ്പെട്ടിരുന്നു.

Brother died after 4th day of sister's death

മൈമൂനയാണ് അബ്ദുല്ലയുടെ ഭാര്യ. മക്കള്‍: ആരിഫ്, സക്കരിയ, ജഅ്ഫര്‍, കുബ്‌റ, ഉമൈബ, മറിയംബി, ജുമൈല. മരുമക്കള്‍: ഹാജറ, റൈഹാന, റസീന, ഷരീഫ്, ഹസന്‍ മൊഗ്രാല്‍, അബ്ദുല്‍ ലത്വീഫ്, നാസര്‍. മറ്റു സഹോദരങ്ങള്‍: സഫിയ ചേരങ്കൈ, ബീഫാത്വിമ പെരുമ്പള. ഖബറടക്കം ഉച്ചക്ക് 12 മണിക്ക് പെരുമ്പള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: Kasaragod, Kerala, News, Death, Uliyathaduka, Brother, Sister, Brother died after 4th day of sister's death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?