കട്ടിലില്‍ നിന്ന് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

പുല്‍പ്പള്ളി: (www.kvartha.com 19.03.2020) കട്ടിലില്‍ നിന്ന് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. കാപ്പിസെറ്റ് ചേര്‍പ്പ് കല്ലിങ്കല്‍ ഗിരീഷ്-ഗ്രീഷ്മ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്.

ബുധനാഴ്ച രാത്രി കട്ടിലില്‍ നിന്ന് നിലത്തേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഉടനെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി: വൈഗ.

News, Kerala, Death, Child, Boy, hospital, Injured, Bed, Vaishnav, Two year old baby boy after fall from bed

Keywords: News, Kerala, Death, Child, Boy, hospital, Injured, Bed, Vaishnav, Two year old baby boy after fall from bed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?