കേരളത്തില്‍ ആദ്യ കോവിഡ് മരണം
കൊച്ചി: (https://ift.tt/2Jh6aJ9) കേരളത്തില്‍ ആദ്യ കോവിഡ് മരണം. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികരിത്സയിലായിരുന്ന 69കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്നു. ദുബൈയില്‍ നിന്നാണ് ഇയാള്‍ എത്തിയത്.
ഇയാളുടെ ഭാര്യയും കൂടെ വന്ന ഡ്രൈവറും രോഗബാധിതരാണ്. ഇവരും ഇപ്പോള്‍ ചികിത്സയിലാണ്.
Keywords: Kerala, News, Trending, COVID19, First covid death in Kerala
ഇയാളുടെ ഭാര്യയും കൂടെ വന്ന ഡ്രൈവറും രോഗബാധിതരാണ്. ഇവരും ഇപ്പോള്‍ ചികിത്സയിലാണ്.
Keywords: Kerala, News, Trending, COVID19, First covid death in Kerala
Powered by Info News For You

Comments
Post a Comment