വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് വാഹനത്തിലിടിച്ച് കടന്നുകളഞ്ഞ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു
കുറ്റിക്കോല്‍: (https://ift.tt/2Tq7VJS) വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് വാഹനത്തിലിടിച്ച് കടന്നുകളഞ്ഞ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഉദയപുരത്തെ ഹരികൃഷ്ണനെയാണ് ബേഡകം പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം.
ലഹരിപദാര്‍ത്ഥങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച് കുറ്റിക്കോലില്‍ വാഹന പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഇതിനിടെയെത്തിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയും ഇതിനിടെ സമീപത്തുണ്ടായിരുന്ന എക്‌സൈസിന്റെ വാഹനത്തിലിടിച്ച് കടന്നുകളയുകയുമായിരുന്നു. ഇടിയില്‍ എക്‌സൈസിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.
എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, news, Kuttikol, Top-Headlines, arrest, Police, Excise, Bedakam, Car driver arrested for violating duty of Excise officers
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment