കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 16.03.2020) കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ പിണ്ടി കൈയിലെ കുഞ്ഞണ്ണ ഷെട്ടി (89)യെയാണ് വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യ രത്‌ന ഒരു മാസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുഞ്ഞണ്ണ ഷെട്ടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മക്കള്‍: രാമചന്ദ്രഷെട്ടി (ഹോട്ടല്‍ ജീവനക്കാരന്‍, മംഗളൂരു), ജഗന്നാഥ ഷെട്ടി (റിപോര്‍ട്ടര്‍, ഹൊസദിഗന്ധ), രാധാകൃഷ്ണ ഷെട്ടി (വ്യാപാരി, മുള്ളരിയ), യശോദ. മരുമക്കള്‍: മോഹന (മുള്ളേരിയ), കസ്തൂരി, ജ്യോതി, ജയന്തി. സഹോദരങ്ങള്‍: രാമയ്യ ഷെട്ടി, ദേവകി, പരേതരായ നാരായണ ഷെട്ടി, മുത്തക്ക, ചോമക്ക.

Kasaragod, News, Kerala, Death, suicide, farmer, Farmer found dead hanged

Keywords: Kasaragod, News, Kerala, Death, suicide, farmer, Farmer found dead hanged< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?