കൊറോണ ഭീതി; കലബുര്‍ഗിയിലെ മലയാളി വിദ്യര്‍ത്ഥികളെ നാട്ടിലെത്തിക്കും
കാസര്‍കോട്: (https://ift.tt/38QMZ33) കോവിഡ് 19 മരണം നടന്ന കലബുര്‍ഗിയിലെ കര്‍ണാടക കേന്ദ്ര സര്‍വകലാശാലയിലെ 346 മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരുടെ പ്രയാസം എം രാജഗോപാലന്‍ എം എല്‍ എ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.
ബസുകളില്‍ ഇവരെ പാലക്കാട് വഴി കേരളത്തിലെത്തിക്കും. പരിശോധനക്ക് ശേഷം അവരവരുടെ ജില്ലകളിലേക്ക് കൊണ്ടുപോകും. സര്‍വകലാശാല 31 വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംത്തിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, Corona virus: Malayalee students of Kalaburagi will be repatriated

Powered by Info News For You

Comments
Post a Comment