ഒടുവില്‍ പൂട്ടുവീണു; ഇന്ന് മുതല്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല


കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്ന് മുതല്‍ തുറക്കില്ല. എക്‌സൈസ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ബെവ് കോ എം.ഡി അതാത് മാനേജര്‍മാരെ ബന്ധപ്പെട്ട് ഇന്ന് ബീവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന് അറിയിക്കുകയായിരുന്നു. എത്രനാള്‍ അച്ചെിടും എന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. സമ്പൂര്‍ണ ലോക്ക് ഡൗണിലും തുറന്നുപ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് ഔട്ട്‌ലറ്റുകള്‍ക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. വ്യാജമദ്യം വ്യാപകമായി ഒഴുകുമെന്നായിരുന്നു ഇതിനെതിരെ സര്‍ക്കാര്‍ ഉയര്‍ത്തിയ അവകാശവാദം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?