കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഇതോടെ തലപ്പാടി അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി. മഞ്ചേശ്വരം സ്വദേശി ശേഖര്‍ (49) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതോടെ വിദഗ്ദ ചികിത്സ കിട്ടാതെ മരണപ്പെടുകയിരുന്നു.
Powered by Info News For You

Comments
Post a Comment