പെരിയ മൂന്നാം കടവിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

കാസർകോട്: (www.evisionnews.co) പെരിയ മൂന്നാം കടവിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട് ഒരാൾ മരിച്ചു. തമിഴ്നാട് പൊള്ളാച്ചി സ്വദേശി മണി ( 43)യാണ് മരിച്ചത്. 

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം.വൈദ്യുത പോസ്റ്റുകൾ കൊണ്ടുപോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

ലോറി ജീവനക്കാരായ ശക്തിവേലു, കുമാർ , രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് ജീവനക്കാരായ മനോജ്, കെഎം ലതീഷ് എന്നിവർക്കും പരിക്കേറ്റു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?