ചിറക്കല്‍ കോവിലകത്തെ സി കെ രമാ വര്‍മ തമ്പുരാട്ടി നിര്യാതയായി

കണ്ണൂര്‍: (www.kvartha.com 25.3.2020) ചിറക്കല്‍ പഴയ കോവിലകത്തെ സി കെ രമാ വര്‍മ തമ്പുരാട്ടി (75) നിര്യാതയായി. ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതയായ ചിറക്കല്‍ കോവിലകത്തു സീത ദേവി തമ്പുരാട്ടിയുടെയും, കിളിമാനൂര്‍ കൊട്ടാരത്തില്‍ പൂരാടം നാള്‍ കേരളവര്‍മയുടെയും മകളാണ്.

ഭര്‍ത്താവ് രാധാകൃഷ്ണന്‍ (മഞ്ചേരി കോവിലകം ) മക്കള്‍ : സി കെ രഞ്ജിത്ത് വര്‍മ (എറണാകുളം ), സി കെ രൂപേഷ് വര്‍മ (യു എസ് എ)

 CK Rama Varma of Chirakkal Kovilakam passed away, Kannur, News, Obituary, Dead, Teacher, Children, Sisters, Husband, Kerala

മരുമക്കള്‍ : ബിന്ദു വര്‍മ (തിരുവണ്ണൂര്‍ കോവിലകം ),  സുജാ വര്‍മ ( ചെന്നിത്തല )

സഹോദരങ്ങള്‍ : സി.കെ സരോജം തമ്പുരാട്ടി , സി കെ രാജേന്ദ്ര വര്‍മ , സി കെ സുകുമാര വര്‍മ (സി കെ ശരത്ചന്ദ്ര വര്‍മ, സി കെ രാധ വര്‍മ, സി കെ സുജാത വര്‍മ, സി കെ സുരേഷ് കുമാര്‍ വര്‍മ, സി കെ കൃഷ്ണ കിശോര്‍ വര്‍മ, സി കെ ചന്ദ്രിക വര്‍മ.

സംസ്‌കാരം ഉച്ചക്ക് 12 മണിക്ക് ചിറക്കല്‍ കോവിലകം വക ശ്മശാനത്തില്‍ നടക്കും.

Keywords: CK Rama Varma of Chirakkal Kovilakam passed away, Kannur, News, Obituary, Dead, Teacher, Children, Sisters, Husband, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?