കൊറോണ: ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി

ദോഹ: (https://ift.tt/39gJFPW) ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി. കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി ബൈക്ക് റേസിംഗ് റദ്ദാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് യാത്രാ വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട്.

മത്സരിക്കാനെത്തുന്നവര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായതിനാലാണ് മത്സരങ്ങള്‍ മാറ്റിവെയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.



Keywords: News, Top-Headlines, Gulf, Qatar, Trending, Qatar MotoGP cancelled due to coronavirus threat
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?