ഫുട് ബോള്‍ കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് മരിച്ചു
കിഴക്കമ്പലം(കൊച്ചി): (www.kvartha.com 15.03.2020) ഫുട് ബോള്‍
കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു. എടത്തല പുനത്തില്‍ വീട്ടില്‍ ഇമ്മാനുവലിന്റെ മകന്‍ ഡിഫിനാണ് (19) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പള്ളിക്കര പിണര്‍മുണ്ടയിലാണ് സംഭവം.
ലോംഗ് പാസ് നെഞ്ചുകൊണ്ട് തടുത്തശേഷം സഹകളിക്കാരന് കൈമാറുകയും തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. എന്നാല്‍ അല്‍പസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ സഹകളിക്കാര്‍ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഫുട്‌ബോള്‍ ടര്‍ഫ് ഒരു മണിക്കൂര്‍ വാടകയ്‌ക്കെടുത്ത് ഡിഫിന്‍ ഉള്‍പ്പെടെ പത്തുപേര്‍ രണ്ടു ടീമായി കളിക്കുകയായിരുന്നു. ഐ ടി ഐ പഠനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഡിഫിന്‍.
മാതാവ് :സീന സഹോദരി: സിന്‍സ.
Keywords: Youth suffers cardiac arrest while playing football, News, Local-News, hospital, Treatment, Food, Dead, Obituary, Kerala.

Powered by Info News For You

Comments
Post a Comment