നാലംഗ സംഘം തടഞ്ഞുവച്ച് അക്രമിച്ചതായി പരാതി: പോലീസ് കേസെടുത്തു
കാസര്‍കോട് (www.evisionnews.co): നാലംഗ സംഘം തടഞ്ഞുവച്ച് അക്രമിച്ചതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളത്തെ മുഹമ്മദ് ഹാജിയുടെ മകന്‍ എഎം മുഹമ്മദ് ഹാരിസിന്റെ പരാതിയില്‍ മന്‍സൂര്‍, അബ്ബാസ്, അസ്ഹരി, ദുല്‍ഖര്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തത്.
Powered by Info News For You

Comments
Post a Comment