സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ അധ്യാപിക തിരിച്ചെത്തിയില്ലെന്ന് പരാതി

കാസര്‍കോട്: (www.kasargodvartha.com 11.03.2020) സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ അധ്യാപിക തിരിച്ചെത്തിയില്ലെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുക്കത്ത്ബയല്‍ താളിപ്പടുപ്പിലെ സ്വപ്‌ന (27)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് സഹോദരന്‍ സജിത് കുമാറിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.

കുമ്പളയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായ സ്വപ്ന ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പരാതിയുമായി പോലീസിലെത്തിയത്.

Kasaragod, News, Kerala, case, Police, enquiry, Missing, Teacher goes missing; case registered

Keywords: Kasaragod, News, Kerala, case, Police, enquiry, Missing, Teacher goes missing; case registered
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?