കര്‍ണാടക സര്‍ക്കാറിന്റെ നിലപാട് മനുഷ്യ ജീവനോടുള്ള വെല്ലുവിളി: ഐ എന്‍ എല്‍
കാസര്‍കോട്: (https://ift.tt/2UHossm) കേരള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന നിരസിച്ച് കേന്ദ്ര നിര്‍ദേശം പോലും വകവെക്കാത്ത മരണത്തോട് മല്ലടിക്കുന്ന രോഗികളെ ശുശ്രൂഷിക്കാന്‍ പോലും കൊണ്ടുപോകാന്‍ അനുവദിക്കാതെ അതിര്‍ത്തി പൂട്ടിയിട്ട കര്‍ണാടക സര്‍ക്കാര്‍ നിലപാട് മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാണെന്ന് ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാടും ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും പറഞ്ഞു.
കര്‍ണാടക സര്‍ക്കാറിന്റെ നിലപാട് മൂലം രോഗി ചികിത്സ കിട്ടാതെ മരണപ്പെട്ടു. ഇതിന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരം പറയണം. ആരോഗ്യമേഖലയില്‍ കര്‍ണാടക സര്‍ക്കാറിന്റെ സാമ്പത്തിക സ്രോദസ് കാസര്‍കോടാണ്. ആയിരകണക്കിന് രോഗികളാണ് കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് ചികിത്സയ്ക്കായി പോകുന്നത്. കേന്ദ്ര സര്‍വകശാലയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് കാസര്‍കോട് സ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചൊലുത്തേണ്ടതായിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനത്തോടെ മംഗളൂരുവിനെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകുകയും ചെയ്യും. മനുഷ്യ ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് കര്‍ണാടക സര്‍ക്കാര്‍ പിന്‍വാങ്ങി കേരള മുഖ്യമന്ത്രി നടത്തുന്ന രണ്ടാമത്തെ അഭ്യര്‍ത്ഥന മുഖവിലക്കെടുക്കണം. അല്ലാത്തപക്ഷം മംഗളൂരുവിലെ ആരോഗ്യമേഖലയെ വരുംനാളുകളില്‍ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള തീരുമാനം കൂട്ടായി എടുക്കക്കേണ്ടതായിട്ടണ്ട്. ഇതോടെ കര്‍ണാടക സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരും. കോവിഡ് 19 ജനങ്ങളെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിവരുന്ന രക്ഷാപ്രവര്‍ത്തനത്തിനിടയിലും തിരക്കുകള്‍ മാറ്റി വെച്ച് ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടലുകള്‍ നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, News, Issue, Karnataka, Minister, Patient's, Death, Medical College, inauguration, COVID-19, INL on Karnataka border closed issue

Powered by Info News For You

Comments
Post a Comment