ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്കുമായി കാര്‍ ഓടിയത് ഒന്നര കിലോമീറ്റര്‍

അമ്പലപ്പുഴ: (www.kvartha.com 02.03.2020) ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് ബൈക്കുമായി കാര്‍ ഓടിയത് ഒന്നര കിലോമീറ്റര്‍. ദേശീയ പാതയില്‍ തോട്ടപ്പള്ളി മാത്തേരിക്ക് സമീപമാണ് അപകടം. ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്‍ഭാഗത്ത് കുടുങ്ങിയ ബൈക്കുമായി കാര്‍ നീങ്ങുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന തോട്ടപ്പള്ളി കാര്‍ത്തികയില്‍ ശരത്തിനെ (34) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കാര്‍ ഓടിച്ചിരുന്ന പുന്നപ്ര റിഫാസ് മന്‍സിലില്‍ റിസ്വാനെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

Ambalapuzha, News, Kerala, Accident, hospital, Car, bike, Police, Custody, Car and bike accident in ambalapuzha

Keywords: Ambalapuzha, News, Kerala, Accident, hospital, Car, bike, Police, Custody, Car and bike accident in ambalapuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?