കൊറോണ, പക്ഷിപ്പനി: ഷവര്‍മ, കുഴിമന്തി തുടങ്ങി കോഴി ഇറച്ചി വിഭവങ്ങളുടെ വില്‍പന താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

ഫറോക്ക്:  (https://ift.tt/2xtEcHr) കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമായതിനാലും പക്ഷിപ്പനിയും സ്ഥിരീകരിച്ചതിനാലും ഷവര്‍മ, കുഴിമന്തി തുടങ്ങി കോഴി ഇറച്ചി വിഭവങ്ങളുടെ വില്‍പന നഗരപരിധിയില്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങള്‍ പരിശോധിച്ചാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

വഴിയോരങ്ങളില്‍ നടത്തുന്ന ഐസ് ഉപയോഗിച്ചുള്ള ശീതള പാനീയങ്ങള്‍, പാനി പൂരി, കുല്‍ഫി എന്നിവയുടെ വില്‍പനയും താല്‍ക്കാലികമായി തടഞ്ഞു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കണമെന്ന് നഗരസഭ സെക്രട്ടറി പി ആര്‍ ജയകുമാര്‍ ആവശ്യപ്പെട്ടു.



Keywords: Kerala, news, Top-Headlines, Trending, Health-Department, health, Health department order to stop selling of chicken food items 
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?