വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് കുടിയേറ്റ തൊഴിലാളികള്‍; അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുമ്പോഴും കൂട്ടപ്പലായനവുമായി ആയിരങ്ങള്‍ തെരുവില്‍
ന്യൂഡെല്‍ഹി: (https://ift.tt/2UnQ5HU) രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡെല്‍ഹിയില്‍നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ വീടുകളിലേക്ക് തിരിക്കാന്‍ തെരുവികളിലേക്കിറങ്ങി. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും അധികം നേരിടുന്ന വെല്ലുവിളി കുടിയേറ്റ തൊഴിലാളികളുടെ അതാത് ദേശങ്ങളിലേക്കുള്ള കൂട്ടപ്പലായനമാണ്.
വീടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഡെല്‍ഹി സര്‍ക്കാര്‍ 1000 ബസ്സുകള്‍ ഒരുക്കിയിട്ടുണ്ട്. പക്ഷെ മടങ്ങിപ്പോകുന്നവരെക്കൊണ്ട് തെരുവുകള്‍ ജനനിബിഢമായതിനാല്‍ ഡെല്‍ഹിയില്‍തന്നെ തങ്ങാന്‍ അതിഥി തൊഴിലാളികളോട് ഡെല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള അതിഥി തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണം, മരുന്ന് സൗകര്യങ്ങള്‍ എത്തിക്കാന്‍ അതാത് സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം കോവിഡ് ടെസ്റ്റിങ് കിറ്റുകള്‍ അവശ്യമേഖലകളിലേക്ക് എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ലോകത്ത് 30,000 പേരുടെ മരണത്തിനിടയാക്കിയ കോവിഡ് രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ അനുദിനം വര്‍ധിക്കുന്നു. ശനിയാഴ്ച മാത്രം 135 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1000 കടന്നു. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇന്നലെ കോവിഡ് മരണങ്ങളുണ്ടായി. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.
Keywords: News, National, New Delhi, House, COVID19, Government, Thousands on street in Indiaവീടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഡെല്‍ഹി സര്‍ക്കാര്‍ 1000 ബസ്സുകള്‍ ഒരുക്കിയിട്ടുണ്ട്. പക്ഷെ മടങ്ങിപ്പോകുന്നവരെക്കൊണ്ട് തെരുവുകള്‍ ജനനിബിഢമായതിനാല്‍ ഡെല്‍ഹിയില്‍തന്നെ തങ്ങാന്‍ അതിഥി തൊഴിലാളികളോട് ഡെല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള അതിഥി തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണം, മരുന്ന് സൗകര്യങ്ങള്‍ എത്തിക്കാന്‍ അതാത് സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം കോവിഡ് ടെസ്റ്റിങ് കിറ്റുകള്‍ അവശ്യമേഖലകളിലേക്ക് എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ലോകത്ത് 30,000 പേരുടെ മരണത്തിനിടയാക്കിയ കോവിഡ് രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ അനുദിനം വര്‍ധിക്കുന്നു. ശനിയാഴ്ച മാത്രം 135 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1000 കടന്നു. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇന്നലെ കോവിഡ് മരണങ്ങളുണ്ടായി. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.
Powered by Info News For You

Comments
Post a Comment