കൊറോണ ഭീതിക്കിടയിലും കാസര്‍കോട്ട് മോഷണ ശ്രമം
കാസര്‍കോട്: (https://ift.tt/2UEsXUq) കൊറോണ ഭീതിക്കിടയിലും കാസര്‍കോട്ട് മോഷണ ശ്രമം. ബാങ്ക് റോഡിലുളള കനറാ ബാങ്കിന്റെ പൂട്ട് തകര്‍ത്ത് മോഷണശ്രമം നടത്തിയ യുവാവ് സി സി ടി വിയില്‍ കുടുങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകളല്ലാതെ മറ്റൊന്നും തുറന്നു പ്രവര്‍ത്തിക്കുന്നില്ല.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Robbery, Robbery attempt in Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment